Best Guard Dogs : Dog breeds Malayalam : Dog kerala : Top 5
Best Guard Dogs In Kerala
നായ്ക്കളെ അരുമയായി വളർത്തുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അരുമ എന്നതിലുപരി വീടുകാവലിന് നായ്ക്കളെ വളർത്തുന്നവരാണ് അധികവും. ഓരോ ഇനം നായയ്ക്കും വ്യത്യസ്ത സ്വഭാവരീതികളാണുള്ളത്. ചിലർ കൂട്ടുകൂടാനുള്ളവരാണെങ്കിൽ മറ്റു ചിലർ വേട്ടയ്ക്കുവേണ്ടിയുള്ളവരായിരിക്കും. മറ്റൊരു കൂട്ടവരാവട്ടെ ഉടമയെയും ഉടമയുടെ സ്വത്തിനെയും സംരക്ഷിക്കുന്നവരായിരിക്കും.
👍🐾 like our Facebook Page –
🐶⛹Obedience Training Malayalam:
🐶നായയുടെ🐶 മന:ശാസ്ത്രം (CP7)
💞💞💞💞💞💞💞💞💞💞💞💞💞💞
‘അടിച്ചു പഠിപ്പിക്കുക’ എന്ന പ്രമാണം നായയുടെ കാര്യത്തിൽ നടക്കില്ല.
വിവേചനശക്തി കുറവായതിനാൽ തല്ലിന്റെ വേദനയെ അതു കിട്ടാനുള്ള കാരണവുമായി ബന്ധപ്പെടുത്താൻ അവയ്ക്ക് കഴിയില്ല. തല്ലിയ ആളിനോടുള്ള ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം.
like our Facebook Page For More Training Tutorials –
അനുസരണയ്ക്ക് പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും, ചെറുശിക്ഷയും, ശാസനയും നൽകിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അൽപ സമയംപോലും നീക്കിവെയ്ക്കാതിരിക്കുന്നതും, ഒന്നു ശ്രദ്ധിക്കാൻപോലും തുനിയാതിരിക്കു കയും ചെയ്യുമ്പോഴാണ് നായ്ക്കളിൽ പല ചീത്ത ശീലങ്ങളും ഉണ്ടാകാറുള്ളത്.
By
Clinton Pinheiro (CP7)
🐶🐾💓Labrador Puppy Diet And Supplements Malayalam –
🐾🐶🐾💓Puppy Diet And Supplements General Malayalam –
🐾🐶🐾Labrador A to Z Malayalam –
🐾🐶🐾Labrador Video Series –
🐶⛹Dog Care Malayalam( Dog Care Malayalam dog food and supplements, ticks solution and more ) –
🐶⛹Obedience Training Malayalam:
🐶🐾Dog Breeds:
🐾🐶Character Formation:
🐶🐾Check your Dog Breed Is Original Or Not:
Like👍And 💓Subscribe💓
Best Guard Dogs : Dog breeds Malayalam : Dog kerala : Top 5
#cp7
#clint
#guarddogs #guarddogtraining
#dogbreedingbussinesinindia #dogbreedinginkannada #dogbreedsthatdon #dogbreeds #dogbreeder #dogbreedstelugu #dogbreedsguide
Dog malayalamGuard dog keralaGuard dog malayalamGuard dogsTop 5 dogsbest family guard dogsbest guard dogbest guard dog breedsbest guard dogsbest guard dogs for familiesbest of dogscane corsodog trainingextreme dogsfunny doggerman shepherdprotection dogsprotective dog breedsrottweilertop 10 best guard dogstop 10 dogstop 10 guard dog breedstop 10 guard dogsworking dogs bandogs bulldogs All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write:
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
Original Source Link