Dog Care Tips

ലാബ്രഡോർ പപ്പിയേ എങ്ങനെ വളർത്തണം?? || Caring Tips for Labrador Puppies Day 1-45.



കേരളത്തിൽ തന്നെ ഒത്തിരി ആളുകൾ ഇഷ്ടപ്പെടുന്ന ബ്രീഡാണ് ലാബ്രഡോർ.
ഒത്തിരി പേര് വീട്ടിൽ വളർത്തുന്നു ഒത്തിരി പേര് ബ്രീഡിങ് ചെയ്യുന്നു .
എത്ര ആളുകൾ തിരഞ്ഞെടുത്താലും ഒട്ടും പിന്നോക്കം പോകാത്ത ഒരു ഡിമാൻഡ് മറ്റൊരു ബ്രീഡിനും ഇത്ര കണ്ടില്ല തന്നെ …

ലാബ്രഡോർ വളർത്തുന്ന ഒത്തിരി ബ്രീഡേഴ്സ് നമ്മുടെ നാട്ടിലുണ്ട്.
തുടക്കക്കാരായത് കൊണ്ട് തന്നെ പപ്പിയേ എങ്ങനെ നല്ല അടിപൊളിയായി വളർത്തണമെന്ന് ഭൂരിഭാഗം പേർക്കും അറിയില്ല .
അത് കൊണ്ട് ഇന്നത്തെ വീഡിയോ നമ്മുടെ സാധാരണക്കാരായ തുടക്കക്കാരായ ബ്രീഡർമാർക്കുള്ള ടിപ്സ് ആണ്

ജനിച്ച അന്ന് മുതൽ ലാബ്രഡോർ പപ്പീസിനെ എങ്ങനെ കെയർ ചെയ്യാം 45 ദിവസം വരെ.
കിടു വീഡിയോ ആണ് ..പക്കാ ഇൻഫൊർമേറ്റീവ് ആണ് ഫുൾ ആയിട്ട് കാണാൻ മറക്കണ്ട
ട്ടോ
എല്ലാവിധ വിവരങ്ങല്കും വിളിക്കുക
കിംഗ് ഓഫ് പ്രിൻസ് ലാൻഡ് : 9645288852

—————————————————————————————————————————————–
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ …

ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..

—————————————————————————————————————————-
For Excellent Quality Dog Leashes Please Contact
Dezin Thrissur(All Kerala Delivery Available): 9447655327

Promote Your Business Through Vickies Greeny
Mail Us or Insta Us (Estrelladigimedia@gmail.com)
—————————————————————————————————————————-

Song: Markvard & Kvarmez – Brighter Days
Music provided by Vlog No Copyright Music.
Creative Commons – Attribution 3.0 Unported
Video Link:

Song: MusicbyAden – Ocean
Music provided by Vlog No Copyright Music.
Creative Commons – Attribution-ShareAlike 3.0 Unported
Video Link:

Original Source Link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button