Indian Spitz Diet : Pomeranian : Dog Food And Supplement Malayalam : dog food malayalam
🚨🚨വേറെ ഒര് dog ബ്രീഡിനും ഈ diet follow ചെയ്യരുത് കാരണം ബാക്കി ഉള്ള ഡോഗിന്റ food പ്ലാൻ ഇതും തമ്മിൽ നല്ല വിത്യാസം ഉണ്ട് 🚨🚨
🐾Calcium
ഇവർക്ക് പാൽ കൊടുക്കുന്നത് കൊണ്ട് ചെറുപ്പത്തിൽ കാൽസ്യം കൊടുക്കുന്നത് ഒഴിവാക്കാം വലുതാകുമ്പോൾ പ്രശ്നം ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി
🐶2 To 3 Month Puppy Food🐶
Puppy Food ~
🐶3 Month Puppy Food🐶
Puppy Dog Food ~
🐾Multivitamin Syrup
Vitamin Syrup –
(1)puppy 10kg ല് കുറവ് 2ml വിധം 2 നേരം ( ആദ്യത്തെ 7ദിവസം തുടർച്ചയായി കൊടുക്കണം പിന്നെ ആഴ്ചയിൽ 1, 2 തവണ മതി )
🐾Skin And Coat Supplement
( ഇതിൽ ഏതെങ്കിലും ഒരു സിറപ്പ് മേടിച്ചുകൊടുത്താൽ മതി )
1) Himalaya – ( best )
2) PetVita Ultra – ( best )
3)Drools – ( best )
4) GENESISOMEGA – ( low cost )
(ദിവസവും ഒരു സ്‌പൂൺ വിധം കൊടുക്കാം നയികുട്ടികൾക് നായയുടെ രോമം നല്ല സോഫ്റ്റ് ആകുവാനും ഷൈനിങ് കിട്ടുവാനും എല്ലാ ഇനം നയിക്കും കൊടുക്കുവാൻ കുഴപ്പം ഇല്ല കൊടുക്കുന്നത് നല്ലതാണ് )
Dog Food And Supplement Malayalam
#CP7
#IndianSpitz
#Dogfood
dog food malayalam 01:09
puppy food malayalam 00:07
#dogfoodmalayalam
Original Source Link